Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2024 6:25 AM IST Updated On
date_range 11 Jun 2024 6:25 AM ISTപാസഞ്ചർ ട്രെയിനുകളുടെ നമ്പർ മാറുന്നു
text_fieldsbookmark_border
പാലക്കാട്: ദക്ഷിണ റെയിൽവേ പാസഞ്ചർ ട്രെയിനുകളുടെ നമ്പർ പുനഃക്രമീകരിക്കുന്നു. റെയിൽവേ ബോർഡ് നിർദേശപ്രകാരമാണ് 288 പാസഞ്ചർ ട്രെയിനുകളിൽ കോവിഡിനു മുമ്പുള്ള നമ്പർ പുനഃസ്ഥാപിക്കുന്നത്. കോവിഡിനു ശേഷം പാസഞ്ചർ ട്രെയിനുകളുടെ നമ്പർ പൂജ്യത്തിലാണ് ആരംഭിച്ചത്. പുനഃക്രമീകരണപ്രകാരം 5, 6, 7 നമ്പറുകളിലാണ് തുടങ്ങുക. ജൂലൈ മുതൽ പ്രാബല്യത്തിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story