Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെന്നിത്തലയുടെയും...

ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും അഭിപ്രായം മുഖവിലയ്​ക്കെടുക്കണം -കെ. മുരളീധരൻ

text_fields
bookmark_border
k muraleedharan
cancel

കോഴിക്കോട്​: കെ.പി.സി.സി പുനഃസംഘടനയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് കെ. മുരളീധരൻ എം.പി. മുതിർന്ന നേതാക്കളായ രമേശ്​ ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും അഭിപ്രായം മുഖവിലയ്​ക്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തർക്കം ഹൈകമാൻഡ്​ പരിഹരിക്കുമെന്നും ഗ്രൂപ്പിനെതിരായ വികാരമാണ് പ്രവർത്തകർക്കുള്ളതെന്നും മുരളീധരൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ഡി.സി.സി ഭാരവാഹി പട്ടികയിൽ താനുമായി കൂടിയാലോചന നടന്നിട്ടുണ്ട്. സമ്പൂർണ അഴിച്ചുപണിയാണ് കോൺഗ്രസിൽ നടക്കുന്നത്. ഗ്രൂപ് രഹിത നേതൃത്വം വരണം. അപശബ്​ദം സ്വാഭാവികമാണെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

സി.പി.എം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനെകുറിച്ച ചോദ്യത്തിന്​ 1958ൽ തിരുത്തേണ്ട തെറ്റാണ് സി.പി.എം ഇപ്പോൾ തിരുത്തിയ​തെന്ന്​ മുരളീധരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyRamesh ChennithalaK Muraleedharan
News Summary - The opinion of Chennithala and Oommen Chandy should be taken - K. Muraleedharan
Next Story