Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് ചികിത്സാ...

കോവിഡ് ചികിത്സാ കേന്ദ്രത്തിൽ രോഗി തൂങ്ങിമരിച്ചു

text_fields
bookmark_border
death
cancel

തൃപ്രയാർ: നാട്ടികയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ശുചിമുറിയിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം പഴഞ്ഞി പത്തുമുറി വീട്ടിൽ പുഷ്പാംഗദൻ (54) ആണ് മരിച്ചത്. വലപ്പാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidcovid death
News Summary - The patient hanged himself at the covid treatment center
Next Story