Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2023 2:25 AM GMT Updated On
date_range 11 Sep 2023 2:25 AM GMTനെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി; ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറെന്ന് വിശദീകരണം
text_fieldsbookmark_border
കൊച്ചി: ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി. ഞായറാഴ്ച രാത്രി 11.10ന് ബംഗളുരുവിലേക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനമാണ് തിരിച്ചിറക്കിയത്.
ജീവനക്കാരുൾപ്പെടെ 174 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. തകരാർ പരിഹരിച്ചതിന് ശേഷം തിങ്കളാഴ്ച യാത്ര തുടരുമെന്ന് അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story