Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി ബോർഡിന്‍റെ...

വൈദ്യുതി ബോർഡിന്‍റെ ലാഭം 736.27 കോടി മാത്രം

text_fields
bookmark_border
kseb
cancel

തിരുവനന്തപുരം: വൈദ്യുതി ബോർഡിന്‍റെ കഴിഞ്ഞ വർഷത്തെ പ്രവർത്തന ലാഭം 736.27 കോടി മാത്രം. 1400 കോടി രൂപയുടെ പ്രവർത്തന ലാഭം നേടിയെന്നാണ് വൈദ്യുതി ബോർഡ് നേരത്തേ അവകാശപ്പെട്ടിരുന്നത്.

എന്നാൽ, ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ ഓഡിറ്റ് റിപ്പോർട്ട് വന്നപ്പോഴാണ് ലാഭം നേരത്തേ അവകാശപ്പെട്ടതിന്‍റെ പകുതി മാത്രമേയുള്ളൂവെന്ന് വ്യക്തമായത്. പുറത്ത് വൈദ്യുതി വിറ്റ വകയിൽ 1125 കോടി ലഭിച്ചു. ഉയർന്ന വില കിട്ടിയതും കേരളത്തിൽ ലഭിച്ച ഉയർന്ന മഴയും ലാഭത്തിന് വഴിയൊരുക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricity boardKSEB
News Summary - The profit of the electricity board is only 736.27 crores
Next Story