Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫെബ്രുവരിയിലെ...

ഫെബ്രുവരിയിലെ പൊതുപണിമുടക്കിൽ പൊതുമേഖലയും പങ്കെടുക്കും

text_fields
bookmark_border
strike 71221
cancel

തി​രു​വ​ന​ന്ത​പു​രം: അ​ഖി​ലേ​ന്ത്യ ട്രേ​ഡ് യൂ​നി​യ​ൻ സം​യു​ക്ത സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഫെ​ബ്രു​വ​രി 23, 24 ലെ ​ദ്വി​ദി​ന രാ​ജ്യ​വ്യാ​പ​ക പൊ​തു​പ​ണി​മു​ട​ക്കി​ൽ പൊ​തു​മേ​ഖ​ല ജീ​വ​ന​ക്കാ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് പൊ​തു​മേ​ഖ​ല തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ശാ​ഖ​പ​ട്ട​ണം ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. 'ഇ​ന്ത്യ​യെ വ​ള​ർ​ത്തി​യ​ത് പൊ​തു​മേ​ഖ​ല; പൊ​തു​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ക; ഇ​ന്ത്യ​യെ സം​ര​ക്ഷി​ക്കു​ക'​എ​ന്ന മു​ദ്രാ​വാ​ക്യം മു​ന്നോ​ട്ടു​വെ​ച്ച് 46 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്കി​ന്‍റെ ത​യാ​റെ​ടു​പ്പ് ച​ർ​ച്ച ചെ​യ്യാ​നാ​യി​രു​ന്നു ക​ൺ​വെ​ൻ​ഷ​ൻ.

വി​ശാ​ഖ​പ​ട്ട​ണം സ്റ്റീ​ൽ പ്ലാ​ന്‍റി​ലെ 'ആ​ന്ധ്ര കേ​സ​ർ ക​ലാ​ക്ഷേ​ത്ര​ത്തി​ൽ ത​പ​ൻ സെ​ൻ പ​താ​ക ഉ​യ​ർ​ത്തി. ഡോ. ​ഹേ​മ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ദേ​ശ്ദേ​ബ്‌ റോ​യ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikepublic sector
News Summary - The public sector will also take part in the February general strike
Next Story