Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുറക്കുന്നതിനിടെ...

തുറക്കുന്നതിനിടെ റെയിൽവേ ഗേറ്റ്​ പൊട്ടിവീണു

text_fields
bookmark_border
തുറക്കുന്നതിനിടെ റെയിൽവേ ഗേറ്റ്​ പൊട്ടിവീണു
cancel
camera_alt

ചെ​റു​തു​രു​ത്തി പൈ​ങ്കു​ളം റെ​യി​ൽ​വേ ഗേ​റ്റ്​ പൊ​ട്ടി​വീ​ണ​പ്പോ​ൾ

ചെ​റു​തു​രു​ത്തി: തു​റ​ക്കു​ന്ന​തി​നി​ടെ റെ​യി​ൽ​വേ ഗേ​റ്റ്​ പൊ​ട്ടി​വീ​ണെ​ങ്കി​ലും ആ​ളു​ക​ൾ പ​രി​ക്ക് ഏ​ൽ​ക്കാ​തെ ത​ല​നാ​രി​ഴ​ക്ക്​ ര​ക്ഷ​പ്പെ​ട്ടു. ചെ​റു​തു​രു​ത്തി-​പൈ​ങ്കു​ളം റോ​ഡി​ലെ ഗേ​റ്റാ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന്​ പെ​ട്ടി​വീ​ണാ​ത്.

ട്രെ​യി​ൻ പോ​യ​തി​ന് ശേ​ഷം ഗേ​റ്റ്​​മാ​ൻ തു​റ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പെ​െ​ട്ട​ന്ന് പൊ​ട്ടി​വീ​ണ​ത്. നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും ഗേ​റ്റ്​ തു​റ​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കു​മ്പോ​ഴാ​ണ് ഏ​ക​ദേ​ശം ഒ​ന്ന​ര മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ഗേ​റ്റ്​ പൊ​ന്തി​യ വെ​ൽ​ഡ് ചെ​യ്ത ഭാ​ഗം പൊ​ട്ടി ഗേ​റ്റ് നി​ല​ത്ത് വി​ണ​ത്. ഭാ​ഗ്യം​കൊ​ണ്ട് മാ​ത്രം യാ​ത​ക്കാ​ർ​ക്ക് ആ​ർ​ക്കും പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ഉ​ട​ൻ ഗേ​റ്റ്​​മാ​ൻ ചാ​ടി​യി​റ​ങ്ങി എ​തി​ർ​വ​ശ​മു​ള്ള ഗേ​റ്റ്​ അ​ട​ക്കു​ക​യാ​യി​രി​ന്നു.

റെ​യി​ൽ​വേ അ​ധി​കൃ​ത​ർ എ​ത്തി ശ​രി​യാ​ക്ക​ൽ രാ​ത്രി വൈ​കി​യും തു​ട​ർ​ന്നു. ചേ​ല​ക്ക​ര പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ വെ​ട്ടി​ക്കാ​ട്ടി​രി വ​ഴി മേ​ച്ചേ​രി​ക്കു​ന്ന് വ​ഴി​യാ​ണ് പോ​കു​ന്ന​ത്. ഷൊ​ർ​ണൂ​ർ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ളും ഈ ​വ​ഴി​യാ​ണ് തി​രി​ച്ചു​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Railwaygateopeningexploded
News Summary - The railway gate exploded while opening
Next Story