Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ടാമത്തെ ചരക്കുകപ്പൽ...

രണ്ടാമത്തെ ചരക്കുകപ്പൽ വിഴിഞ്ഞത്ത്

text_fields
bookmark_border
Vizhinjam Port
cancel

തിരുവനന്തപുരം: വിഴിഞ്ഞത്തെത്തിയ ആദ്യ കണ്ടെയ്നർ കപ്പൽ മടങ്ങിയതിനു പിന്നാലെ രണ്ടാമത്തെ കപ്പൽ ബെർത്തിലെത്തി. കൊളംബോയിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച പുറംകടലിൽ നങ്കൂരമിട്ട ഫീഡർ കപ്പലായ ‘മറീൻ അസർ’ ആണ് കണ്ടെയ്നറുകളുമായി എത്തിയത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് ആദ്യ കണ്ടെയ്നർ കപ്പൽ ‘സാൻ ഫെർണാൻഡോ’ വിഴിഞ്ഞം വിട്ടത്. വിഴിഞ്ഞത്ത് ഇറക്കി ശേഷിക്കുന്ന കണ്ടെയ്നറുകളുമായി സാൻ ഫെർണാൻഡോ കൊളംബോയിലേക്കാണ് പുറപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vizhinjam Portcargo ship
News Summary - The second cargo ship is in Vizhinjam Port
Next Story