Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2023 2:05 PM IST Updated On
date_range 29 Sept 2023 2:05 PM ISTപേപ്പാറ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
text_fieldsbookmark_border
തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 40 സെ.മീ ഉയർത്തിയിട്ടുണ്ട്. ഇന്ന്(സെപ്റ്റംബർ-29) ഉച്ചക്ക് 02:30ന് 20 സെ.മീ. കൂടി (ആകെ 60 സെ.മീ) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പുലർത്തണമെന്നും കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story