Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2023 9:55 AM GMT Updated On
date_range 3 Dec 2023 9:56 AM GMTപേപ്പാറ ഡാമിന്റെ ഷട്ടറുകൾ 2.5 സെ.മീ വീതം ഉയർത്തും
text_fieldsbookmark_border
തിരുവനന്തപുരം: പേപ്പാറ ഡാമിന്റെ ഷട്ടറുകകൾ ഇന്ന് വൈകീട്ട് 03:45 ന് നാലു ഷട്ടറുകളും 2.5 സെ.മീ വീതം (ആകെ 10 സെ.മീ) ഉയർത്തുമെന്ന് തിരുവനന്തപുരം കലക്ടർ അറിയിച്ചു. ഷട്ടറുകളെല്ലാം നിലവിൽ അടച്ചിട്ടിരിക്കുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story