Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹോദരങ്ങളായ കുട്ടികൾ...

സഹോദരങ്ങളായ കുട്ടികൾ അണക്കെട്ടിൽ മുങ്ങിമരിച്ചു

text_fields
bookmark_border
സഹോദരങ്ങളായ കുട്ടികൾ അണക്കെട്ടിൽ മുങ്ങിമരിച്ചു
cancel

കുമ്പള (കാസർകോട്​): ബംബ്രാണ അണക്കെട്ടിനടുത്ത് കുളിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികൾ മുങ്ങിമരിച്ചു. ബംബ്രാണ തുമ്പിയോട് ഹൗസിൽ ശരീഫി​‍െൻറയും തളങ്കര സ്വദേശിനി ശംഷാദയുടെയും മക്കളായ ശഹ്‌ദാദ് (12), ശാസിൻ (എട്ട്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്​ ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.

നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. തുടർന്ന് പോസ്​റ്റ്​മോർട്ടത്തിനായി മൃതദേഹങ്ങൾ കാസർകോട്​ ജനറൽ ആശുപത്രിയിലേക്ക​ു മാറ്റി. സഹോദരൻ: ശഹ്​ലബ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kumbla death
News Summary - The siblings' children drowned in the dam
Next Story