Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 4:10 AM GMT Updated On
date_range 16 Dec 2021 4:10 AM GMTഎസ്.എൻ.ഡി.പി ശാഖ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
text_fieldsbookmark_border
ആലപ്പുഴ: ആലപ്പുഴ പുറക്കാട് എസ്.എൻ.ഡി.പി ശാഖ സെക്രട്ടറിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊച്ചിപ്പറമ്പ് വീട്ടിൽ രാജു (64) വിനെയാണ് ഓഫീസ് മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ആലപ്പുഴ പുറക്കാട് ശാഖാ സെക്രട്ടറിയാണ് ഇദ്ദേഹം. സംഘടനാ പ്രശ്നങ്ങളാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story