Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസിന്‍റെ...

കോൺഗ്രസിന്‍റെ മൃദുഹിന്ദുത്വ സമീപനം മാറ്റണം –സുധീരന്‍

text_fields
bookmark_border
കോൺഗ്രസിന്‍റെ മൃദുഹിന്ദുത്വ സമീപനം മാറ്റണം –സുധീരന്‍
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ന്‍റെ മൃ​ദു​ഹി​ന്ദു​ത്വ സ​മീ​പ​ന​ത്തി​ല്‍ മാ​റ്റം​വ​രു​ത്ത​ണ​മെ​ന്ന്​ മു​ന്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് വി.​എം. സു​ധീ​ര​ന്‍. ചി​ന്ത​ന്‍ ശി​ബി​ര​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ക്കാ​ൻ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ക്ക്​ ന​ല്‍കി​യ ക​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

നെ​ഹ്​​റു​വും ഇ​ന്ദി​ര ഗാ​ന്ധി​യും പി​ന്തു​ട​ർ​ന്ന മ​തേ​ത​ര​ത്വ​ത്തി​ല്‍ കോ​ണ്‍ഗ്ര​സ് വെ​ള്ളം ചേ​ർ​ത്തു. മൃ​ദു​ഹി​ന്ദു​ത്വ സ​മീ​പ​ന​മാ​ണ്​ സ​മീ​പ​കാ​ല​ത്താ​യി കോ​ണ്‍ഗ്ര​സ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സം​ഘ്​​പ​രി​വാ​റി​ന്റെ​യും ബി.​ജെ.​പി​യു​ടെ​യും തീ​വ്ര​ഹി​ന്ദു​ത്വ​നി​ല​പാ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഇ​തി​ലൂ​ടെ ക​ഴി​യി​ല്ലെന്നും സുധീരൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SudheeranCongress
News Summary - The soft Hindutva attitude of the Congress should be changed - Sudheeran
Next Story