Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅറ്റകുറ്റപ്പണി:...

അറ്റകുറ്റപ്പണി: ട്രെയിൻ രണ്ടു മണിക്കൂർ വൈകും

text_fields
bookmark_border
അറ്റകുറ്റപ്പണി: ട്രെയിൻ രണ്ടു മണിക്കൂർ വൈകും
cancel

പാലക്കാട്: പാലക്കാട് ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി കാരണം, ജനുവരി 31ന് രാത്രി 11.45ന് മംഗലാപുരത്തുനിന്ന് പുറപ്പെടേണ്ട മംഗളൂരു-ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 22638) രണ്ടു മണിക്കൂർ വൈകി 1.45നാണ് പുറപ്പെടുകയെന്ന് റെയിൽവേ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railway
News Summary - The train will be delayed by two hours
Next Story
RADO