Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുളക് പൊടി വിതറി മാല...

മുളക് പൊടി വിതറി മാല പിടിച്ചുപറിക്കാൻ ശ്രമിച്ചയാളെ യുവതി കീഴ്​പ്പെടുത്തി

text_fields
bookmark_border
chain theft in palakkad
cancel

സ്​കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ തടഞ്ഞു നിർത്തി മാല പിടിച്ചുപറിക്കാൻ ശ്രമിച്ചയാളെ യുവതി കീഴ്​പ്പെടുത്തി. ഇയാളെ അവർ ചൊക്ലി പൊലീസിൽ ഏൽപിച്ചു. കൊളവല്ലൂർ എൽ.പി സ്കൂൾ അധ്യാപിക ലീക്ഷ്മയാണ്​ കവർച്ചക്കാരനെ സാഹസികമായി കീഴ്​പ്പെടുത്തിയത്​.

കവർച്ചാ ശ്രമം നടത്തിയ കോഴിക്കോട് നരിക്കുനി സ്വദേശി അൻഷാദ് സമാനെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. അണിയാരം ശിവക്ഷേത്ര പരിസരത്താണ്​ മോഷണ ശ്രമം നടന്നത്​​. സ്​കൂട്ടർ തടഞ്ഞു നിർത്തി മുളകുപൊടി വിതറിയായിരുന്നു കവർച്ചശ്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman
News Summary - The woman conquered the man who tried to snatch the necklace
Next Story