Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2023 12:05 PM IST Updated On
date_range 29 Dec 2023 12:05 PM ISTചാരായം കൈവശംവെച്ച യുവതി അറസ്റ്റിൽ
text_fieldsbookmark_border
ചെങ്ങന്നൂർ: ആലാ പേരിശ്ശേരി അമ്പാടിയിൽ അജിയുടെ ഭാര്യ സെലീനയെ (37) ചാരായം കൈവശംവെച്ച കുറ്റത്തിന് ചെങ്ങന്നൂർ എക്സൈസ് അസി. സർക്കിൾ ഇൻസ്പെക്ടർ (ഗ്രേഡ്) ജോഷി ജോണും സംഘവും അറസ്റ്റ് ചെയ്തു. ഷാപ്പുപടി ജങ്ഷൻ-തിങ്കളാമുറ്റം റോഡിലെ സെലീനയുടെ വീടിനു മുൻവശത്തുനിന്ന് ബുധനാഴ്ച വൈകീട്ടാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story