Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ഴു​കി​യ നി​ല​യി​ല്‍...

അ​ഴു​കി​യ നി​ല​യി​ല്‍ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

text_fields
bookmark_border
അ​ഴു​കി​യ നി​ല​യി​ല്‍ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
cancel

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ല്‍ അ​ഴു​കി​യ നി​ല​യി​ല്‍ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ന്ന​പ്ര പ​വ​ര്‍​ഹൗ​സി​ന് സ​മീ​പ​ത്ത് നി​ന്നും ആ​ഞ്ഞി​ലി​പ്പ​റ​മ്പി​ല്‍ വ​ത്സ​ല(62)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു​ള്ളി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​കാ​ന്‍ വന്ന സ​ഹോ​ദ​ര​നാ​ണ് മൃതദേഹം ആ​ദ്യം ക​ണ്ട​ത്. മൃ​ത​ദേ​ഹ​ത്തി​ന് അ​ഞ്ച് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​ത്സ​ല​ക്കൊ​പ്പം സ​ഹോ​ദ​രി വി​മ​ല​ താ​മ​സി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - The woman's body was found
Next Story