Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2023 10:16 PM IST Updated On
date_range 6 March 2023 10:16 PM ISTക്ഷേത്രോത്സവത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
നടുവണ്ണൂർ: കണ്ണമ്പാലത്തെരു ക്ഷേത്രോത്സവത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാവുന്തറ മനോത്ത് കണ്ടി സുനി (38) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. നടുവണ്ണൂർ കണ്ണമ്പാലത്തെരു ക്ഷേത്രോത്സവത്തിനെത്തിയ സുനി കരുമ്പാപൊയിൽ-പൂളക്കാംപൊയിൽ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. പിതാവ്: അരിയൻ. അമ്മ: ശാരദ. സഹോദരങ്ങൾ: അനി, സുനിത (പേരാമ്പ്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story