Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2024 9:47 PM IST Updated On
date_range 22 May 2024 9:47 PM ISTവിവാഹവീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
text_fieldsbookmark_border
പയ്യോളി : വിവാഹവീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു . ഇരിങ്ങത്ത് നരക്കോട് റോഡിന് സമീപം താമസിക്കുന്ന പയ്യോളി സ്വദേശി മരച്ചാലിൽ സിറാജാണ് (40) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ അയൽവീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെയായിരുന്നു സംഭവം.
പിതാവ് : അമ്മാട്ടി. മാതാവ് : കുഞ്ഞിബി. ഭാര്യ : ഫസില (പേരാമ്പ്ര). മക്കൾ : മുഹമ്മദ് ഹിദാഷ് അമൻ , ആയിഷ സൂബിയ , സറിയ മറിയം ബീവി. സഹോദരങ്ങൾ: ഷംനാസ്, നജ്മുദ്ദീൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് അയനിക്കാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story