Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകു​ള​ത്തി​ലേ​ക്ക്...

കു​ള​ത്തി​ലേ​ക്ക് ചാ​ടി​യ യു​വാ​വ് പ​ട​വി​ല്‍ ത​ല​യി​ടി​ച്ച് മ​രി​ച്ചു

text_fields
bookmark_border
rahul
cancel
camera_alt

രാ​ഹു​ല്‍ 

ക​ണ്ണൂ​ർ: പു​ഴാ​തി സോ​മേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലെ കു​ള​ത്തി​ല്‍ നീ​ന്താ​നെ​ത്തി​യ യു​വാ​വ് കു​ള​ത്തി​ലേ​ക്ക് ചാ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ പ​ട​വി​ല്‍ ത​ല​യി​ടി​ച്ച് മ​രി​ച്ചു. തി​ലാ​ന്നൂ​ർ സ്വ​ദേ​ശി​യും പു​ഴാ​തി സോ​മേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ റെ​ജീ​ന ക്വാ​ർ​ട്ടേ​ഴ്സി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ ന​ല്ലൂ​ർ ഹൗ​സി​ൽ രാ​ഹു​ല്‍ (25) ആ​ണ് മ​രി​ച്ച​ത്.

ഇന്നലെ വൈ​കീ​ട്ട് 5.30നാ​ണ് സം​ഭ​വം. ഉ​യ​ര​ത്തി​ല്‍നി​ന്ന് കു​ള​ത്തി​ലേ​ക്ക് ചാ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ​ട​വി​ല്‍ ത​ല​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ നാ​ട്ടു​കാ​ര്‍ എ.​കെ.​ജി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പി​താ​വ്: എ​ൻ. സ​ന്തോ​ഷ്. മാ​താ​വ്: എ​സ്. ഷൈ​മ. സ​ഹോ​ദ​ര​ൻ: ശ​ര​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentnews
News Summary - The young man who jumped into the pond hit his head and died
Next Story