Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആന വിരണ്ടതിനിടെ...

ആന വിരണ്ടതിനിടെ യുവാക്കൾ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു

text_fields
bookmark_border
യു​വാ​ക്ക​ൾ സം​ഘ​ട്ട​നം ന​ട​ത്തു​ന്ന വി​ഡി​യോ​യി​ൽ​നി​ന്ന്
cancel
camera_alt

യു​വാ​ക്ക​ൾ സം​ഘ​ട്ട​നം ന​ട​ത്തു​ന്ന വി​ഡി​യോ​യി​ൽ​നി​ന്ന്

അ​രൂ​ര്‍: ആ​ന​യി​ട​ഞ്ഞ് ആ​ളു​ക​ള്‍ ജീ​വ​നും​കൊ​ണ്ട് ഓ​ടു​ന്ന​തി​നി​ടെ കു​മ​ര്‍ത്തു​പ​ടി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ ര​ണ്ടു​വി​ഭാ​ഗം യു​വാ​ക്ക​ള്‍ ഏ​റ്റു​മു​ട്ടി. മൂ​ന്ന് ദി​വ​സം മു​മ്പു​ണ്ടാ​യ ത​ര്‍ക്ക​ങ്ങ​ളു​ടെ തു​ട​ര്‍ച്ച​യാ​യി​ട്ടാ​യി​രു​ന്നു സം​ഭ​വം. സം​ഘ​ട്ട​ന​ത്തി​നി​ടെ സ​ഹൃ​ത്തി​നെ പി​ടി​ച്ചു​മാ​റ്റാ​ന്‍ ശ്ര​മി​ച്ച അ​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് 13ാം വാ​ര്‍ഡ് ക​ണ്ടോ​ത്ത് സി​ബി​യു​ടെ മ​ക​ന്‍ ആ​ല്‍ബി​ന് (22) കു​ത്തേ​റ്റു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ള്‍ അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തു. അ​ക്ര​മി​സം​ഘ​ത്തെ​കു​റി​ച്ച് പൊ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ ഏ​റ്റു​മു​ട്ടു​ന്ന വി​ഡി​യോ ചി​ല​ര്‍ എ​ടു​ത്തി​രു​ന്നു. ഇ​ത് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും ചെ​യ്തു. ഇ​തി​ല്‍ സം​ഘ​ട്ട​ന​ത്തി​ലേ​ര്‍പ്പെ​ട്ട​വ​രെ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​ന്നു​ണ്ടെ​ന്നും ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നും അ​രൂ​ര്‍ പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsstabbedyouths clashed
News Summary - The youths clashed ; One person was stabbed
Next Story