Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2020 7:32 AM GMT Updated On
date_range 26 Nov 2020 7:32 AM GMTപാർട്ടിയിൽ പ്രശ്നങ്ങളുണ്ട്, അത് ചർച്ച ചെയ്യേണ്ട സമയമല്ല ഇത്- കെ. മുരളീധരൻ
text_fieldsbookmark_border
തിരുവനന്തപുരം: കോൺഗ്രസിലെ പ്രാദേശിക തർക്കങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പ്രവർത്തകരുടെ ആത്മവീര്യം ചോർന്ന് പോയിട്ടില്ല. പക്ഷേ നേതാക്കൾ അതിനൊപ്പം സഹകരിക്കണം. താൻ ഏതായാലും പ്രവർത്തകരുടെ വികാരത്തോടൊപ്പമാണ്. പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ട്. പക്ഷെ ചർച്ച ചെയ്യേണ്ട സമയം ഇത് അല്ല എന്നും മുരളീധരൻ പറഞ്ഞു.
വികസനത്തിൽ കിഫ്ബി ഒരു ഘടകമല്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി. കിഫ്ബി വരുന്നതിനു മുൻപും കേരളത്തിൽ വികസനം നടന്നിട്ടുണ്ട്. കിഫ്ബി ഒട്ടും സുതാര്യമല്ല. കുറേ കടം തിരിച്ചു കൊടുക്കേണ്ട അവസ്ഥയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story