Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം കരാറില്‍...

വിഴിഞ്ഞം കരാറില്‍ ഗൂഢാലോചന നടന്നു: കാനം രാജേന്ദ്രന്‍

text_fields
bookmark_border
വിഴിഞ്ഞം കരാറില്‍ ഗൂഢാലോചന നടന്നു: കാനം രാജേന്ദ്രന്‍
cancel

തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കരാര്‍ സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. പൊതുമേഖലയിലുള്ള പദ്ധതി അദാനിക്ക് തീറെഴുതി കൊടുക്കുക എന്നത് കേന്ദ്രത്തിന്‍റെയും- യു.ഡി.എഫ് സര്‍ക്കാരിന്‍റെയും ആസൂത്രിത ഗൂഢാലോചനയാണ് എന്നും കാനം പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിലെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ അദാനി ഗ്രൂപ്പുമായി ഒളിച്ചുകളിച്ചും ചർച്ച ചെയ്തും ഉണ്ടാക്കിയ വിഴിഞ്ഞം തുറമുഖ കരാര്‍ കൊടിയ അഴിമതിക്ക് വഴിമരുന്നിട്ടു കൊടുക്കുന്നതാണ്. ആ കരാറില്‍ സംസ്ഥാന സര്‍ക്കാരിന്‍റെപൊതുഖജനാവിലെ പണം അദാനിയുടെ കീശയിലെത്തിക്കാനുള്ള മാര്‍ഗങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ആദ്യം പറഞ്ഞത് സി.പി.ഐ ആണെന്നും കാനം വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ കരാറിലെ അഴിമതിയെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും കാനം വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanam rajendranvizhinjam projectcag vizhinjam
News Summary - There is conspiracy in vizhinjam contract: kanam
Next Story