Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2021 8:51 AM GMT Updated On
date_range 26 April 2021 8:57 AM GMTസംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഇല്ല; രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണത്തിന് സർവകക്ഷി തീരുമാനം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗ തീരുമാനം. അതേസമയം, കണ്ടെയ്ൻമെന്‍റ് സോണുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ സ്ഥലങ്ങളിലും നിയന്ത്രണം കർശനമാക്കാനും യോഗം തീരുമാനിച്ചു.
വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് ആഹ്ലാദ പ്രകടനവും ആൾക്കൂട്ടവും ഒഴിവാക്കാൻ നിർദേശം. രാഷ്ട്രീയ പാർട്ടികൾ അണികളെ നിയന്ത്രിക്കണം.
ശനി, ഞായർ ദിവസങ്ങളിെല വാരാന്ത്യ നിയന്ത്രണം തുടരും. കടകൾ രാത്രി ഏഴര വരെ മാത്രം തുറന്നാൽ മതിയെന്നും രാത്രികാല കർഫ്യൂ തുടരാനും സർവകക്ഷി യോഗത്തിൽ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story