Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസിൽ തിരക്കിട്ട...

കോൺഗ്രസിൽ തിരക്കിട്ട നേതൃമാറ്റം ആവശ്യമില്ലെന്ന് കെ. മുരളീധരൻ

text_fields
bookmark_border
k muraleedharan
cancel

തിരുവനന്തപുരം: കോൺഗ്രസിൽ തിരക്കിട്ട നേതൃമാറ്റം ആവശ്യമില്ലെന്ന് കെ. മുരളീധരൻ എം.പി. നേമത്ത് മത്സരിച്ച് പരാജയപ്പെട്ട കെ. മുരളീധരൻ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് നാളെ മാധ്യമപ്രവർത്തകരോട് സംസാരിക്കുമെന്നും വ്യക്തമാക്കി.

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവരുമായി കെ. മുരളീധരൻ ചർച്ച നടത്തി.

നേതൃത്വമാണ് തോൽവിക്ക് കാരണമെന്നും നേതൃമാറ്റം ആവശ്യമാണെന്നും ഒളിഞ്ഞും തെളിഞ്ഞും കോൺഗ്രസിൽ തന്നെ ആവശ്യം ഉയരുന്നതിനിടെയാണ് നേതൃമാറ്റം ആവശ്യമില്ലെന്ന് കെ. മുരളീധരൻ പ്രതികരിച്ചിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് കെ. മുരളീധരനെയോ കെ. സുധാകരനെയോ കൊണ്ടുവരണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K MuraleedharanKPCC president
News Summary - There is no need for a hasty change of leadership in the Congress- K. Muraleedharan
Next Story