Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടൈറ്റാനിയം കൈവശം​െവച്ച...

ടൈറ്റാനിയം കൈവശം​െവച്ച യാത്രക്കാര​െൻറ യാത്ര തടഞ്ഞു 

text_fields
bookmark_border
ടൈറ്റാനിയം കൈവശം​െവച്ച യാത്രക്കാര​െൻറ യാത്ര തടഞ്ഞു 
cancel

തി​രു​വ​ന​ന്ത​പു​രം: ടൈ​റ്റാ​നി​യം ഡൈ​ഒാ​ക്സെ​ഡു​മാ​യി വി​ദേ​ശ​ത്തേ​ക്കു പോ​കാ​നെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ, മ​യ​ക്കു​മ​രു​ന്ന്​ ​ൈക​വ​ശം​െ​വ​ച്ചെ​ന്ന ധാ​ര​ണ​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​സ്​​റ്റം​സ് അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞു​െ​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം വ​ലി​യ​ശാ​ല സ്വ​ദേ​ശി ഗോ​വി​ന്ദ​ന്‍ നാ​ര​യ​ണ​നെ​യാ​ണ്​ തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ത​ട​ഞ്ഞ​ത്. 
ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​ക്ക് 2.30നു​ള്ള എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ല്‍നി​ന്ന്​ ദു​ബൈ വ​ഴി ​െനെ​ജീ​രി​യ​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ​താ​ണ്​ നാ​രാ​യ​ണ​ൻ. ഇ​യാ​ളു​ടെ ബാ​ഗി​നു​ള്ളി​ല്‍ മ​യ​ക്കു​മ​രു​ന്ന് ഉ​ള്ള​താ​യി എ​യ​ര്‍ലൈ​ന്‍സ് അ​ധി​കൃ​ത​ര്‍ വി​വ​രം അ​റി​യി​ച്ചു. എ​ന്നാ​ൽ, ര​ണ്ടു കി​ലോ ടൈ​റ്റാ​നി​യം ഡൈ​ഒാ​ക്സെ​ഡാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ഇത്​ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ക്ക് വി​ധേ​യ​മാ​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsThiruvanandapuram airportTitaniumFlight Passenger
News Summary - Thiruvanandapuram Authority Titanium Passenger-Kerala News
Next Story