Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്​; സംസ്​ഥാന സർക്കാർ ഹൈകോടതിയിൽ
cancel
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം...

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്​; സംസ്​ഥാന സർക്കാർ ഹൈകോടതിയിൽ

text_fields
bookmark_border

തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പ്​ അദാനി ​ഗ്രൂപ്പിന്​ കൈമാറിയതിനെതിരെ സംസ്​ഥാന സർക്കാർ ഹൈകോടതിയെ സമീപിച്ചു. അദാനി ​​ഗ്രൂപ്പിന്​ കൈമാറാനുള്ള കേന്ദ്രത്തി​െൻറ നടപടികൾ സ്​റ്റേ ചെയ്യണമെന്നാണ്​ സർക്കാറിെൻറ ആവശ്യം. കേസ്​ തീർപ്പാക്കുന്നതിന്​ മുമ്പ്​ വിമാനത്താവളം കൈമാറിയത്​ ഹരജിയിൽ ചോദ്യം ചെയ്​തു. ഹരജി തിങ്കളാഴ്​ച പരിഗണിക്കും.

വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്തണമെന്നാണ്​ കേരളത്തി​െൻറ ​പൊതു അഭിപ്രായമെന്ന്​ വ്യാഴാഴ്​ച ചേർന്ന സർവകക്ഷിയോഗം വിലയിരുത്തിയിരുന്നു. യോഗത്തി​െൻറ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വീണ്ടും പ്രധാനമന്ത്രിക്ക്​ കത്തയക്കുകയും ചെയ്​തിരുന്നു. വിമാനത്താവള നടത്തിപ്പ്​ സംസ്​ഥാന സർക്കാറിനെ ഏൽപ്പിക്കണമെന്ന ആവശ്യം കേന്ദ്രം നിരാകരിച്ചതിൽ സർവകക്ഷിയോഗത്തിൽ വിവിധ രാഷ്​ട്രീയ പാർട്ടികൾ അതൃപ്​തി രേഖ​െപ്പടുത്തിയതായും കത്തിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highcourttrivandrum airportGautam Adani
Next Story