Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2023 10:30 PM IST Updated On
date_range 12 Jun 2023 10:30 PM ISTതിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്‍റർസിറ്റി ഭാഗികമായി റദ്ദാക്കി
text_fieldsbookmark_border
തിരുവനന്തപുരം: മധുര ഡിവിഷനിൽ നിർമാണ ജോലികൾ നടക്കുന്നതിനാൽ തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്‍റർസിറ്റി (22628) ഭാഗികമായി റദ്ദാക്കി. ജൂൺ 13നുള്ള തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്‍റർസിറ്റി (22628) തിരുവനന്തപുരത്തിനു പകരം വിരുതുനഗറിൽനിന്നാകും യാത്ര തുടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story