Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2021 10:24 PM IST Updated On
date_range 11 Aug 2021 10:24 PM ISTതോമസ് ഐസക്കിനെ പി.എ.സി വിസ്തരിക്കണമെന്ന് തിരുവഞ്ചൂർ
text_fieldsbookmark_border
തിരുവനന്തപുരം: കിഫ്ബി ഉൾപ്പെടെ തെറ്റായ നടപടികളിലൂടെ സംസ്ഥാനത്തെ കടക്കെണിയിലാക്കിയ മുൻ ധനമന്ത്രി തോമസ് െഎസക്കിനെയും ഉപദേശകരെയും നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി വിസ്തരിച്ച് നടപടിയെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയിലാണ് തിരുവഞ്ചൂർ ഇക്കാര്യം ആവശ്യപ്പെട്ടു. തോമസ് െഎസക് സാമ്പത്തിക കുറ്റകൃത്യമാണ് നടത്തിയതെന്നും തിരുവഞ്ചൂർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story