Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇക്കുറി ഓണക്കോടിയില്ല...

ഇക്കുറി ഓണക്കോടിയില്ല പകരം മുഖ്യമന്ത്രിയുടെ ഓണസമ്മാനം ഇതാണ്​

text_fields
bookmark_border
ഇക്കുറി ഓണക്കോടിയില്ല പകരം മുഖ്യമന്ത്രിയുടെ ഓണസമ്മാനം ഇതാണ്​
cancel

തിരുവനന്തപുരം: പട്ടികവർഗ വിഭാഗത്തിൽപെട്ട 60 വയസ്സ്​​ കഴിഞ്ഞവർക്ക്‌ മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി 1000 രൂപ ലഭിക്കും.

മുൻവർഷങ്ങളിൽ ഈ വിഭാഗത്തിലുൾപ്പെട്ടവർക്ക്‌ നേരിട്ട്‌ ഓണക്കോടി എത്തിച്ചുനൽകിയിരുന്നു. കോവിഡ്‌ സാഹചര്യത്തിൽ ഇത്തവണ തുകയാണ്​ നൽകുന്നത്‌.

ബാങ്ക്‌ അക്കൗണ്ടുള്ളവർക്ക്‌ അതുവഴിയും അല്ലാത്തവർക്ക്‌ നേരിട്ടും തുക എത്തിക്കുമെന്ന്​ മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam Gift
News Summary - Onam gift of the Chief Minister
Next Story