Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകായൽ കൈയേറ്റം: തോമസ്...

കായൽ കൈയേറ്റം: തോമസ് ചാണ്ടിയോട് അ‍യവില്ലെന്ന് കാനം 

text_fields
bookmark_border
Kanam Rajendran
cancel

തിരുവനന്തപുരം: കായൽ കൈയേറിയ വിഷയത്തിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിയോട് അ‍യവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കൈയേറ്റം സംബന്ധിച്ച മുഴുവൻ രേഖകളും പരിശോധിച്ച ശേഷമെ നടപടി സ്വീകരിക്കാനാവൂ. പരിശോധന പൂർത്തിയാവാനാണ് എൽ.ഡി.എഫ് കാത്തിരിക്കുന്നത്. നിയമലംഘനങ്ങൾക്ക് കൂട്ടു നിൽക്കില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfcpikanam rajendrankerala newsthomas chandyland encroachmentmalayalam news
News Summary - Thomas Chandy Land Encroachment: LDF will take action says Kanam Rajendran -Kerala News
Next Story