Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോമസ്​ ചാണ്ടി അവധിയിൽ...

തോമസ്​ ചാണ്ടി അവധിയിൽ പ്രവേശിക്കുന്നുവെന്ന വാർത്ത നിഷേധിച്ച് ​ മന്ത്രിയുടെ ഒാഫീസ് 

text_fields
bookmark_border
Thomas-Chandy
cancel

തിരുവനന്തപുരം: അവധിയിൽ പോകാൻ അപേക്ഷ നൽകിയെന്ന പ്രചാരണങ്ങൾ നിഷേധിച്ച്​ ഗതാഗതമന്ത്രി തോമസ്​ ചാണ്ടിയുടെ ഒാഫിസ്​. ചികിത്സാർഥം മന്ത്രി അവധിയിൽ പ്രവേശിക്കു​െന്നന്ന വാർത്തകൾ വാസ്​തവിരുദ്ധമാണെന്ന്​ മ​ന്ത്രിയുടെ ഒാഫിസ്​ വാർത്തകുറിപ്പിൽ വ്യക്​തമാക്കി.

ഇൗമാസം അവസാനത്തോടെ മന്ത്രി ഒരുമാസത്തേക്ക്​ അവധിൽ പോകുമെന്നും ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നുമായിരുന്നു പ്രചാരണം. വകുപ്പ് ചുമതലകള്‍ മറ്റൊരു മന്ത്രിക്ക് നല്‍കുമെന്നും പ്രചാരണമുണ്ടായിരുന്നു. അതേസമയം ഇത്​ നിക്ഷിപ്​ത താൽ​പര്യത്തോടെയാണെന്നും അവധിക്ക്​ അപേക്ഷിച്ച്​ മന്ത്രി കത്ത്​ നൽകുകയോ വാക്കാൽ ആവശ്യപ്പെടുകയോ ചെയ്​തിട്ടില്ലെന്നും ഒാഫിസ്​ ചൂണ്ടിക്കാട്ടുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthomas chandymalayalam newsLeave NewsMinister's Office
News Summary - Thomas Chandy Leave News is Fake-Kerala News
Next Story