Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2017 2:21 PM GMT Updated On
date_range 15 Aug 2017 2:21 PM GMTതനിക്കെതിരെയുള്ള ആരോപണങ്ങൾ സി.ബി.ഐ അന്വേഷിക്കട്ടേ -തോമസ് ചാണ്ടി
text_fieldsbookmark_border
ആലപ്പുഴ: കായല്‍ കയ്യേറിയതടക്കം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് മന്ത്രി തോമസ് ചാണ്ടി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ ഹൈകോടതിയെ സമീപിക്കും. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇതിനുപിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയമുണ്ടെന്നും തോമസ് ചാണ്ടി ആലപ്പുഴയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story