Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2018 3:36 PM IST Updated On
date_range 17 Dec 2018 9:30 AM ISTഇന്ധന തീരുവ ഉയർത്തുന്ന നടപടി ബാങ്ക് കൊള്ളക്ക് തുല്യം: തോമസ് ഐസക്
text_fieldsbookmark_border
തിരുവനന്തപുരം: ഇന്ധന തീരുവ അടിക്കടി ഉയർത്തുന്ന കേന്ദ്ര സർക്കാർ നടപടി ബാങ്ക് കൊള്ളക്ക് തുല്യമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വില കൂടുമ്പോഴൊന്നും വില കുറക്കുന്ന കീഴ്വഴക്കം സംസ്ഥാനത്തില്ല. സംസ്ഥാനത്ത് പെട്രോൾ^ഡീസൽ വിലവർദ്ധനവ് ഉണ്ടാക്കുന്നത് ഗുരുതര സാഹചര്യമാണെന്നും ഐസക് പറഞ്ഞു.
വില വർദ്ധനയുടെ സാഹചര്യത്തിലും ഇന്ധന തീരുവ ഒഴിവാക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരെ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story