Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2017 12:49 PM GMT Updated On
date_range 6 Oct 2017 12:49 PM GMTഇന്ധന വില: നികുതി കുറക്കില്ല; കേന്ദ്രം കുറക്കട്ടേ -ഐസക്
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ധനവില കുറക്കാൻ ആദ്യം നികുതി കുറക്കേണ്ടത് കേന്ദ്ര സർക്കാറെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രം കുറച്ചതിന് ശേഷം സംസ്ഥാനം കുറക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാമെന്നും ഐസക് ഡൽഹിയിൽ പറഞ്ഞു.
ജി.എസ്.ടി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഐസക് ഇക്കാര്യം പറഞ്ഞത്. ഒന്നരക്കോടിയിൽ താഴെ വിറ്റുവരവുള്ള വ്യാപാരികൾക്ക് നഷ്ടപരിഹാരം, റിട്ടേൺ നൽകാനുള്ള കാലാവധി മൂന്നുമാസത്തിലൊരിക്കലാക്കുക എന്നീ നിർദേശങ്ങൾ യോഗത്തിൽ മുന്നോട്ട് വെക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story