Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightെഎസക്​​ തെളിവ്​...

െഎസക്​​ തെളിവ്​ പുറത്തുവിടണം –വി. മുരളീധരൻ

text_fields
bookmark_border
thomas isaac
cancel

ന്യൂ​ഡ​ൽ​ഹി: കി​ഫ്ബി​ക്കെ​തി​രെ ആ​ർ.​എ​സ്.​എ​സ് ഇ​ട​പെ​ട​ലെ​ന്ന ആ​രോ​പ​ണ​ത്തി​ന് ധ​ന​മ​ന്ത്രി തോ​മ​സ്​ ​െഎ​സ​ക്​ തെ​ളി​വ് പു​റ​ത്തു​വി​ട​ണ​മെ​ന്ന് കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു‍. കി​ഫ്‌​ബി​യി​ലെ ക​ള്ള​ക്ക​ളി പു​റ​ത്തു​വ​രാ​തി​രി​ക്കാ​നാ​ണ് സി.​​എ.​ജി അ​ന്വേ​ഷ​ണ​ത്തെ എ​തി​ർ​ക്കു​ന്ന​ത്.

ജ​നം ന​ൽ​കി​യ നി​കു​തി​പ്പ​ണം ശ​രി​യാ​യ രീ​തി​യി​ൽ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടോ എ​ന്നു നോ​ക്ക​ലാ​ണ്​ സി.​​എ.​ജി​യു​ടെ ചു​മ​ത​ല. ഇൗ ​വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര ​ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ എ​ന്തു​കൊ​ണ്ടാ​ണ്​ മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ക​ത്തെ​ഴു​താ​ത്ത​ത്. നി​യ​മ​സ​ഭ​യി​ല്‍ വെ​ക്കാ​ത്ത റി​പ്പോ​ര്‍ട്ട് ധ​ന​മ​ന്ത്രി വെ​ളി​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​തെ സ്പീ​ക്ക​ര്‍ ഉ​റ​ങ്ങു​ക​യാ​ണോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas IsaacV Muraleedharankiifbevidence
Next Story