Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2017 3:33 PM GMT Updated On
date_range 20 Oct 2017 10:19 AM GMTവിമർശനങ്ങൾ മുഖവിലക്കെടുക്കും -തോമസ് ഐസക്
text_fieldsbookmark_border
ആലപ്പുഴ: സർക്കാറിനെതിരായ എല്ലാ വിമർശനങ്ങളെയും തള്ളികളയാതെ മുഖവിലക്കെടുക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്.
സർക്കാറിന്റെ പ്രവർത്തനങ്ങൾ മെല്ലപ്പോക്കാണെന്ന് പറഞ്ഞ വി.എസ് അച്യുതാനന്ദന്‍റെ പ്രസ്താവനയോട് മറുപടിയായാണ് തോമസ് ഐസക് ഇക്കാര്യം പറഞ്ഞത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story