Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോട്ട് പിൻവലിക്കൽ:...

നോട്ട് പിൻവലിക്കൽ: താന്‍ പറയുന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് ധനമന്ത്രി

text_fields
bookmark_border
നോട്ട് പിൻവലിക്കൽ: താന്‍ പറയുന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് ധനമന്ത്രി
cancel

കൊച്ചി: നോട്ട് പിൻവലിക്കൽ വിഷയത്തില്‍ താന്‍ പറയുന്നതാണ് സര്‍ക്കാറിന്റെ നിലപാടെന്ന് ധനമന്ത്രി തോമസ് ഐസക്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ഗീത ഗോപിനാഥിന്റെ അഭിപ്രായം വ്യക്തിപരമാണ്.  ഈ മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് തടസമുണ്ടാവില്ല. എന്നാല്‍ അടുത്ത മാസം ഇത് തടസപ്പെടാൻ സാധ്യതയുണ്ട്. ഇപ്പോള്‍ നടക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുര്‍വാശി മാത്രമാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isac
News Summary - thomas isac on geetha gopinath
Next Story