Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനികുതി...

നികുതി കുറക്കില്ലെന്ന്​ ​െഎസക്​

text_fields
bookmark_border
നികുതി കുറക്കില്ലെന്ന്​ ​െഎസക്​
cancel

തിരുവനന്തപുരം: കേന്ദ്രം ഇന്ധനനികുതി കുറച്ച സാഹചര്യത്തിൽ സംസ്​ഥാനം കുറക്കില്ലെന്ന്​ മന്ത്രി തോമസ്​ ​െഎസക്​​. അരുൺ ജെയ്റ്റ്​ലി വന്ന ശേഷം പെട്രോളിന്​ ഒമ്പത്​​, ഡീസലിന്​ 14 രൂപ വീതം നികുതി വർധിപ്പിച്ചിരുന്നു. ഇത്​ പൂർണമായി കുറച്ചാലേ സംസ്​ഥാനം കുറക്കൂ.

ജെയ്​റ്റ്​ലി വർധിപ്പിച്ച നികുതിയുടെ 10​ ശതമാനം കുറക്കുകയും ​90 ശതമാനം നിലനിർത്തുകയും ചെയ്​ത ശേഷം സംസ്​ഥാനങ്ങൾ കുറക്കണമെന്ന്​​ ആവശ്യപ്പെടുന്നതിൽ അർഥമില്ല.

ബി.ജെ.പി അധികാരത്തിൽ വന്ന സമയത്തെ നിരക്കിലേക്ക്​ നികുതി കുറഞ്ഞാൽ സംസ്​ഥാനത്തിന്​ 600-700 ​േകാടിയുടെ വരുമാനം കുറയും. അത്​ സഹിക്കാൻ സംസ്​ഥാനം തയാറാണെന്നും ഇപ്പോൾ കുറച്ചതിലെ രാഷ്​ട്രീയം ജനം മനസ്സിലാക്കുമെന്നും ​അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrolkerala newsdiselmalayalam newsPrice slashed
News Summary - Thomas issac on petrol disel PRICE-Kerala news
Next Story