Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമിസോ​റാം ലോട്ടറി​...

മിസോ​റാം ലോട്ടറി​ വിൽക്കാൻ അനുവദിക്കില്ല– തോമസ്​ ​െഎസക്​

text_fields
bookmark_border
മിസോ​റാം ലോട്ടറി​ വിൽക്കാൻ അനുവദിക്കില്ല– തോമസ്​ ​െഎസക്​
cancel

തിരുവന്തപുരം: ​മിസോറാം ലോട്ടറി വിൽക്കാൻ അനുവദിക്കില്ലെന്ന്​ തോമസ്​ ​െഎസക്​. നടപടി ക്രമം പൂർത്തിയാക്കി മാത്രമേ ലോട്ടറി വിൽപന അനുവദിക്കു.  ലോട്ടറി വിൽപന അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ മിസോറാം സർക്കാർ നൽകിയ കത്ത്​ സ്വീകാര്യമല്ല. ലോട്ടറി വിൽപന നടത്തുന്ന ടീസ്​റ്റ  ഡിസ്​റ്റിബ്യൂട്ടറുമായി മിസോറാം സർക്കാർ ഉണ്ടാക്കിയ കരാർ നിയമവിരുദ്ധമാണെന്ന്​ സി.എ.ജി കണ്ടെത്തിയിട്ടുണ്ടെന്ന്​ ​െഎസക്​ അറിയിച്ചു.

അതേ സമയം, മിസോറാം ലോട്ടറിയുടെ വിൽപന നടത്തുന്ന എജൻസി ഇതുസംബന്ധിച്ച രേഖകൾ നികുതി വകുപ്പിന്​ സമർപ്പിച്ചതായാണ്​ റി​പ്പോർട്ട്​. എന്നാൽ സമർപ്പിച്ച രേഖകൾ അപൂർണമാണെന്നാണ്​ സൂചന. ലോട്ടറി വിൽക്കുന്നത്​ സംബന്ധിച്ച്​ നിയമങ്ങൾ ഇവർ പാലിച്ചോയെന്നാണ്​ നികുതി വകുപ്പ്​ പരിശോധിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfinance ministermalayalam newsmizoram lottery.Thomas issac
News Summary - thomas issac statement on mizoram lottery-Kerala news
Next Story