Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഇ​രു​പ​ക്ഷ​വും...

‘ഇ​രു​പ​ക്ഷ​വും ആ​ർ.​എ​സ്.​എ​സ്​ ബ​ന്ധം അ​വ​സാ​നി​പ്പി​ക്ക​ണം’; സ​ഭയെ അമ്പരപ്പിച്ച്​ തോമസ്​ കെ. തോമസ്​

text_fields
bookmark_border
thomas k thomas
cancel

തി​രു​വ​ന​ന്ത​പു​രം: സ​ഭ​യി​ൽ ഒ​രേ​ സ​മ​യം ചി​രി​പ​ട​ർ​ത്തി​യും അ​മ്പ​ര​പ്പി​ച്ചും ഭ​ര​ണ​പ​ക്ഷാം​ഗം തോ​മ​സ്​ കെ. ​തോ​മ​സ്. ഇ​രു​പ​ക്ഷ​വും ആ​ർ.​എ​സ്.​എ​സ്​ ബ​ന്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ടി​യ​ന്ത​ര​പ്ര​മേ​യ ച​ർ​ച്ച​ക്കി​ടെ​യു​ള്ള പ​രാ​മ​ർ​ശം.

കേ​ട്ട​പാ​ടെ പ്ര​തി​പ​ക്ഷം ഡെ​സ്കി​ല​ടി​ച്ചു. ഭ​ര​ണ​പ​ക്ഷം അ​മ്പ​ര​ന്നു. ഇ​രു​പ​ക്ഷ​വു​മെ​ന്ന​തു​ കൊ​ണ്ട്​ താ​നു​ദ്ദേ​ശി​ച്ച​ത്​ കോ​ൺ​ഗ്ര​സും ലീ​ഗു​മാ​ണെ​ന്നും മ​റ്റൊ​ര​ർ​ഥ​വും അ​തി​നി​ല്ലെ​ന്നു​മാ​യി​രു​ന്നു തി​രു​ത്ത്.

എ​ൻ. ഷം​സു​ദ്ദീ​ൻ സം​സാ​രി​ച്ച ദ​യ​നീ​യ​ത ക​ണ്ട്​ ഒ​രു ഗ്ലാ​സ്​ വെ​ള്ളം കൊ​ടു​ക്കാ​ൻ തോ​ന്നി​യെ​ന്ന്​ തോ​മ​സ്​ കെ. ​തോ​മ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas K Thomaskerala assemblyncp
News Summary - Thomas K. Thomas speech in kerala assembly
Next Story