Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2024 11:04 PM IST Updated On
date_range 29 April 2024 11:04 PM ISTതൂത്തുക്കുടി - പാലക്കാട് എക്സ്പ്രസ് ആരംഭിക്കും
text_fieldsbookmark_border
പൊള്ളാച്ചി: തൂത്തുക്കുടിയിൽനിന്ന് പാലക്കാട്ടേക്കും മേട്ടുപ്പാളയത്തേക്കും എക്സ്പ്രസ് സർവിസ് ആരംഭിക്കുമെന്ന് മധുര ഡി.ആർ.എം ശരത് ശ്രീവാസ്തവ.
തൂത്തുക്കുടി-മധുര- പഴനി-പൊള്ളാച്ചി-കോയമ്പത്തൂർ വഴി മേട്ടുപ്പാളയത്തേക്കും അതേ റൂട്ടിൽ പൊള്ളാച്ചിയിൽനിന്ന് തിരിച്ച് പാലക്കാട്ടേക്കുമായി രണ്ട് എക്സ്പ്രസുകളാണ് പരിഗണനയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story