Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവകലാസാഹിതി യു.കെ...

യുവകലാസാഹിതി യു.കെ തോപ്പിൽ ഭാസി പുരസ്കാരം മണലൂർ ഗോപിനാഥിന്​

text_fields
bookmark_border
യുവകലാസാഹിതി യു.കെ തോപ്പിൽ ഭാസി പുരസ്കാരം മണലൂർ ഗോപിനാഥിന്​
cancel

തൃശൂർ: യുവകലാസാഹിതി യു.കെയുടെ ഒന്നാം തോപ്പിൽ ഭാസി പുരസ്കാരത്തിന് തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥ്​ അർഹനായി. കേരളത്തിലും പുറത്തും ധാരാളം വേദികളിൽ തുള്ളൽ അവതരിപ്പിച്ച ഗോപിനാഥ്.

ഈ കലയെ ജനസമൂഹത്തിൽ നിലനിർത്തുന്നതിൽ വഹിക്കുന്ന പങ്ക് കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്. കേരള സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടറായി വിരമിച്ച്​ മുഴുവൻ സമയവും തുള്ളൽ കലയുടെ പരിശീലനത്തിനും പരിപോഷണത്തിനുമായി മാറ്റിവെച്ചിരിക്കുകയാണ്. ആഗസ്റ്റ് 11ന്​ യു.കെയിൽ നടക്കുന്ന യുവകലാസാഹിതി യു.കെ കൺവൻഷനിൽ പുരസ്കാരം സമ്മാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manaloor GopinathThoppil Bhasi award
News Summary - Yuva Kalasahithi UK Topil Bhasi Award for Manalur Gopinath
Next Story