Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ത്യ എന്ന ആശയത്തെ...

ഇന്ത്യ എന്ന ആശയത്തെ ഉൾക്കൊള്ളുന്നവർ മോദിയെ താഴെയിറക്കും -വി.ടി. ബൽറാം

text_fields
bookmark_border
vt balram
cancel
camera_alt

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ സ​മാ​പ​നം കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ്‌ വി.​ടി. ബ​ൽ​റാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മൂ​വാ​റ്റു​പു​ഴ: ഇ​ന്ത്യ എ​ന്ന ആ​ശ​യ​ത്തെ ഉ​ൾ​ക്കൊ​ള്ളു​ന്ന മു​ഴു​വ​ൻ ജ​ന​ങ്ങ​ളും മോ​ദി​യെ താ​ഴെ​യി​റ​ക്കാ​ൻ പ്ര​തി​ഷേ​ധ​സ്വ​രം ഉ​യ​ർ​ത്തു​മെ​ന്ന് കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ്‌ വി.​ടി. ബ​ൽ​റാം. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ​യു​ടെ 24 മ​ണി​ക്കൂ​ർ വ​ന്ദേ​മാ​ത​രം സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യു​ടെ ച​രി​ത്രം തി​രു​ത്തി എ​ഴു​താ​നാ​ണ് സം​ഘ്​​പ​രി​വാ​ർ ശ്ര​മ​മെ​ന്ന് ഡോ. ​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു. പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ ഉ​ച്ച​ത്തി​ലു​ള്ള പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന മ​ണ്ണാ​ണ് മൂ​വാ​റ്റു​പു​ഴ​യു​ടേ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​എം. സ​ലിം, ക​ൺ​വീ​ന​ർ കെ.​എം. അ​ബ്ദു​ൾ മ​ജീ​ദ്, അ​ഡ്വ. ഓ​ണ​മ്പി​ള്ളി മു​ഹ​മ്മ​ദ്‌ ഫൈ​സി, കെ.​എ​സ്. സി​യാ​ദ്, ടി.​എം. സ​ക്കീ​ർ ഹു​സൈ​ൻ, ഉ​ല്ലാ​സ് തോ​മ​സ്, അ​ബി​ൻ വ​ർ​ക്കി, ജോ​സ് വ​ള്ള​മ​റ്റം, എം.​എ​സ്. സു​രേ​ന്ദ്ര​ൻ, ബേ​ബി ജോ​ൺ, തോം​സ​ൺ പീ​ച്ചാം​പി​ള്ളി, എ. ​മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ, പി.​എം. അ​മീ​ർ അ​ലി, ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ, സാ​ബു ജോ​ൺ, സു​ഭാ​ഷ് ക​ട​യ്ക്കോ​ട്, പി.​എ. ബ​ഷീ​ർ, ഒ.​എം. സു​ബൈ​ർ, പി.​പി. എ​ൽ​ദോ​സ്, പാ​യി​പ്ര കൃ​ഷ്ണ​ൻ, കെ.​എം. പ​രീ​ത്, മു​ഹ​മ്മ​ദ്‌ പ​ന​ക്ക​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vt balramLok Sabha Elections 2024
News Summary - Those who embrace the concept of India will bring down Modi - V.T. Balram
Next Story