Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2021 3:01 PM IST Updated On
date_range 1 July 2021 3:01 PM ISTസ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
text_fieldsbookmark_border
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ഇടുക്കി പാമ്പാടുംപാറ നെല്ലിപ്പാറയിൽ സന്തോഷ് (45) ആണ് ആത്മഹത്യ ചെയ്തത്.
പണമിടപാട് സ്ഥാപനങ്ങൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സന്തോഷിന്റെ ഭാര്യ ഗീത പറഞ്ഞു. ലോക്ഡൗൺ പ്രതിസന്ധിയെ തുടർന്നാണ് തിരിച്ചടവ് മുടങ്ങിയതെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story