Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2022 11:01 PM IST Updated On
date_range 31 Dec 2022 11:01 PM ISTബസിടിച്ച് മൂന്നര വയസ്സുകാരൻ മരിച്ചു
text_fieldsbookmark_border
കാസർകോട്: വാഹനാപകടത്തിൽ പരിക്കേറ്റ് മൂന്നര വയസ്സുകാരൻ മരിച്ചു. സീതാംഗോളി മുഗുറോഡിലെ ക്വാർട്ടേഴ്സില്‍ താമസിക്കുന്ന ആഷിഖ്-സുബൈദ ദമ്പതികളുടെ മകന്‍ അബ്ദുല്‍ വാഹിദ് (മൂന്നര) ആണ് മരിച്ചത്.
ബേക്കല്‍ ഫെസ്റ്റിന് പോകുന്നതിന് ചെര്‍ക്കളയില്‍നിന്ന് ബസ് കയറുന്നതിനിടെ ബസ് പിറകോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്. സഹോദരന്‍: അജ്മല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story