Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആൾക്കൂട്ട മർദനം:...

ആൾക്കൂട്ട മർദനം: മൂന്നു പേർ അറസ്​റ്റിൽ

text_fields
bookmark_border
honour-killing
cancel
കോ​ട്ട​ക്ക​ൽ: ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് പു​തു​പ്പ​റ​മ്പ് സ്വ​ദേ​ശി പൊ​റ്റ​യി​ൽ ഷാ​ഹി​ർ വി​ഷം ക​ഴി​ച്ച്​ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ കോ​ട്ട​ക്ക​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പു​തു​പ്പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ ഐ​ത്തൊ​ടി​ക അ​ബ്​​ദു​ൽ ഗ​ഫൂ​ർ (28), കു​റു​ക്ക​ൻ മു​ഹ​മ്മ​ദ് ഷ​രീ​ഫ് (36), ഏ​ല​പ്പ​റ​മ്പ​ൻ ബ​ഷീ​ർ (45) എ​ന്നി​വ​രെ​യാ​ണ്​ എ​സ്.​ഐ റി​യാ​സ് ചാ​ക്കീ​രി അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കേ​സി​ൽ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ​ട​ക്ക​മു​ള്ള​വ​ർ ഒ​ളി​വി​ലാ​ണെ​ന്നും പ​ത്തോ​ളം പേ​ർ പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു. പ്ര​ണ​യ​ബ​ന്ധ​ത്തെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി കാ​രാ​ട്ട​ങ്ങാ​ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. മ​ർ​ദ​ന​മേ​റ്റ ഷാ​ഹി​ർ കു​ടും​ബ​വു​മൊ​ത്ത് വീ​ട്ടി​ലെ​ത്തി​യ ശേ​ഷം വി​ഷം ക​ഴി​ക്കു​ക​യാ​യി​രു​ന്നു.
ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യാ​യി​രു​ന്നു മ​ര​ണം. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshonour killingmalayalam newsKottakkal killing
News Summary - Three arrested in Honour killing
Next Story