Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീ​ര്യം കൂ​ടി​യ ല​ഹ​രി...

വീ​ര്യം കൂ​ടി​യ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി മൂന്നു പേർ പിടിയിൽ

text_fields
bookmark_border
three arrested with drugs
cancel

വ​ണ്ടൂ​ർ: വീ​ര്യം കൂ​ടി​യ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി മൂ​ന്നു​പേ​ർ കാ​ളി​കാ​വ് എ​ക്സൈ​സി​െൻറ പി​ടി​യി​ൽ. ചോ​ക്കാ​ട് കേ​ളു​നാ​യ​ർ​പ​ടി സ്വാ​ലി​ഹ് (29), പു​ന്ന​ക്കാ​ട് പാ​റാ​ട്ടി ജു​നൈ​സ് (28), ചോ​ക്കാ​ട് പു​ല​ത്ത് അ​ഫ്സ​ൽ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. എ​ട്ട്​ ഗ്രാം ​എം.​ഡി.​എം.​എ, ഏ​ഴ്​ ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ എ​ന്നി​വ ക​ണ്ടെ​ടു​ത്തു.

പോ​രൂ​ർ ചെ​റു​കോ​ട് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കാ​ളി​കാ​വ് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ഒ. വി​നോ​ദ്, ഇ​ൻ​റ​ലി​ജ​ൻ​സ് വി​ഭാ​ഗം പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ടി. ​ഷി​ജു​മോ​ൻ, ആ​ർ.​പി. സു​രേ​ഷ് ബാ​ബു, ഡി. ​ഷി​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​രു​ൺ​കു​മാ​ർ, വി. ​ലി​ജി​ൻ, മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, എ. ​ഷം​നാ​സ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി. ​ര​ജ​നി, സോ​ണി​യ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestdrugs
News Summary - three arrested with drugs
Next Story