Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2024 6:55 AMUpdated On
date_range 2 July 2024 6:55 AMആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ ഹോണറേറിയം അനുവദിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ മൂന്ന് മാസത്തെ ഹോണറേറിയം വിതരണത്തിനായി 50.49 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഹോണറേറിയമാണ് അനുവദിച്ചത്.
26,125 ആശാവര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 7000 രൂപ വീതമാണ് ഹോണറേറിയം ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story