Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക്ക്​...

ബൈക്ക്​ പോസ്റ്റിലിടിച്ച്​ സുഹൃത്തുക്കളായ മൂന്ന്​ യുവാക്കൾ​ മരിച്ചു

text_fields
bookmark_border
bike accident in ernakulam, accused arrested
cancel

ആലപ്പുഴ: ബൈക്കപകടത്തിൽ സുഹൃത്തുക്കളായ​ മൂന്ന് യുവാക്കൾ മരിച്ചു. ആലപ്പുഴ വെൺമണിയിലുണ്ടായ അപകടത്തിൽ സുഹൃത്തുക്കളായ ഗോപൻ,അനീഷ്​,ബാലു എന്നിവരാണ്​ മരിച്ചത്​.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട്​​ പോസ്റ്റിലിടിക്കുകയായിരുന്നു. ബൈക്ക്​ പൂർണമായും തകർന്നു. ഇന്നലെ രാത്രിയായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക്​ അപകടത്തിൽ പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bike accident
News Summary - Three youths were killed in a bike accident
Next Story